ഗൂഗിളിന്റെ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റം ഹാക്ക് ചെയ്യുന്നവര്‍ക്ക് 2.7 മില്യണ്‍ ഡോളര്‍ പ്രതിഫലം. മാര്‍ച്ച് 12ന് കനേഡിയന്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സിലാണ് 'നിയോം' എന്ന പേരില്‍ ഗൂഗിള്‍ ഹാക്കിംഗ് മത്സരം നടത്തുന്നത്.മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്യാം.എന്നാല്‍ മത്സരത്തില്‍ ഇറ്റലി, ബ്രസീല്‍, ക്യൂബ, ഇറാന്‍, സിറിയ, ഉത്തര കൊറിയ, സുഡാന്‍ പൗരന്‍മാര്‍ക്ക് പങ്കെടുക്കാനാകില്ലെന്ന് ഗൂഗിള്‍ അറിയിച്ചു.തങ്ങളുടെ ഒഎസിലുള്ള സുരക്ഷാ വിള്ളല്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ നിയോം മത്സരം സംഘടിപ്പിക്കുന്നത്.ഇത് നാലാം തവണയാണ് ഗൂഗിള്‍ ഹാക്കിംഗ് മത്സരം സംഘടിപ്പിക്കുന്നത്
ഗൂഗിള്‍ ക്രോം ഒഎസ് ഹാക്ക് ചെയ്യുന്നവര്‍ക്ക് 17 കോടി പ്രതിഫലം

Post a Comment
Post a Comment