വാഷിംഗ്ടണ്‍: വിസ തട്ടിപ്പുനടത്തിയെന്ന പേരില്‍ അറസ്റ്റ് ചെയ്ത ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖൊബ്രഗഡെയെ അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നഗ്നയായക്കി ദേഹ പരിശോധന നടത്തുന്ന സിസടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്നു.എന്നാല്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി.അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായ ഒരു യുവതിയെ ബലമായി വിവസ്ത്രയാക്കി പരിശോധിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ചില വാര്‍ത്താ സൈറ്റുകളാണ് വീഡിയോ പുറത്തുവിട്ടത്..
Post a Comment
Post a Comment