ഡെപ്യൂട്ടി മേയറെ രണ്ട് സ്ത്രീകളുമൊത്ത് ഹോട്ടൽമുറിയിൽനിന്ന് അറസ്റ്റ് ചെയ്തു



ബിഹാറില്‍ ഡെപ്യൂട്ടി മേയറെ രണ്ട് സ്ത്രീകളുമൊത്ത് പാറ്റ്നയിലെ ഹോട്ടൽമുറിയിൽനിന്ന് അറസ്റ്റ് ചെയ്തു. ഗയാ ഡെപ്യൂട്ടി മേയര്‍ മോഹന്‍ ശ്രീവാസ്തവയെയാണ് രണ്ട് കോള്‍ ഗേളുകളോടൊപ്പം ഹോട്ടല്‍ മുറിയിലല്‍ നിന്നുമാണ് പോലീസ് റെയ്ഡിനിടെ അറസ്റ്റ് ചെയ്തത്.മറ്റ് അഞ്ചു പേരെയും അനാശാസ്യ പ്രവർത്തനങ്ങളുടെ പേരിൽ ഇതോടൊപ്പം പിടികൂടിയിട്ടുണ്ട്.  പാറ്റ്‌ന നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് സംഘത്തെ പിടിച്ചത്.

Related Posts

Post a Comment

Subscribe Our Newsletter